Home » ന്യൂസ് & വ്യൂസ് » ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ വേതനം: തൊഴില്‍വകുപ്പ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി

ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ വേതനം: തൊഴില്‍വകുപ്പ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് മതിയായ വേതനവും സൗകര്യങ്ങളും മാനേജ്മെന്റ് ഒരുക്കുന്നുണ്ടോയെന്ന് തൊഴില്‍വകുപ്പ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി.
ജീവനക്കാര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. പലസ്ഥാപനങ്ങളിലും ശമ്പളം കൃത്യമല്ല, മതിയായ സൗകര്യമില്ല എന്ന ആരോപണം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
വീണ ജോര്‍ജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Leave a Reply