Home » ന്യൂസ് & വ്യൂസ് » മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുനീക്കി ക്ഷോഭത്തോടെ താരം

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുനീക്കി ക്ഷോഭത്തോടെ താരം

കോഴിക്കോട്: പ്രശസ്ത സിനിമ താരം മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴിയാണ് കോഴിക്കോട് നഗര സഭ പൊളിച്ചു നീക്കിയത്. താൻ വീട്ടിലുണ്ടായിരുന്നിട്ടും ചോദിക്കാതെയാണ് നടപടിയെന്നും താരം ആരോപിച്ചു

Leave a Reply