Home » ഇൻ ഫോക്കസ് » കെ ഇ എന്നിനെ കല്ലെറിയുന്നവർ ഇതുകൂടി അറിയുക.

കെ ഇ എന്നിനെ കല്ലെറിയുന്നവർ ഇതുകൂടി അറിയുക.

സ്വത്വ വാദത്തിന്‍റെയും ,ഇര വാദത്തിന്‍റെയും പേരിൽ ഒരു പാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചരിത്രകാരനാണ് കെ ഇ എൻ കുഞ്ഞഹമ്മദ് .ഇടതു പക്ഷത്തുനിന്ന് പോലും അദ്ദേഹത്തിനെതിരേ വിമർശനങ്ങളുണ്ടായി . എന്നാൽ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തെ തുടർന്ന് അന്ധവിശ്വാസങ്ങൾക്കെതിരേ മുക്കത്ത് ഡി വൈ ഫ് ഐ നടത്തിയ ജാഗ്രത സായാഹ്‌നം ഉദ്ഘാടനം ചെയ്‍തത് കെ ഇ എൻ ആയിരുന്നു . ഈ പരിപാടിയുടെ ഫോട്ടോ കെ ഇ എന്നിന്‍റെ വർഗീയ വിരുദ്ധ ,മതേതര നിലപാടിന്റ തെളിവായി ഫേസ് ബുക്കിൽ ഷെയർ ചെയ്തിരികയാണ് മാധ്യമ പ്രവർത്തകർ അടക്കമുള്ള ചില കെ ഇ എൻ അനുകൂലികൾ .

സഖാക്കൾ അടക്കമുള്ള ,കെ ഇ എന്നിന്‍റെ നിലപാട് മനസിലാകാത്തവർക് വേണ്ടിയാണു ഈ ചിത്രമെന്ന അടികുറിപ്പോടെയാണ് ഫേസ് ബുക്ക് പോസ്റ്റുകൾ

Leave a Reply