Home » ന്യൂസ് & വ്യൂസ് » കെ രാധാകൃഷ്ണനെ തള്ളി കോടിയേരി

കെ രാധാകൃഷ്ണനെ തള്ളി കോടിയേരി

വടക്കാഞ്ചേരി പീഡനത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി പി ഐ ( എം ) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ പിന്തുണക്കാതെ കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ രാധാകൃഷ്ണന്റെ നിലപാട് തള്ളിയ സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് പാർട്ടിക്ക് എന്നും മറിച്ചൊരു നിലപാട് പാർട്ടി സംസഥാന നേതൃത്തിനു ഇല്ലന്നും കോടിയേരി പറഞ്ഞു

Leave a Reply