Home » നമ്മുടെ കോഴിക്കോട് » മെഡിക്കല്‍ കോളേജില്‍ ആകാശ ഇടനാഴി നവീകരിച്ചു

മെഡിക്കല്‍ കോളേജില്‍ ആകാശ ഇടനാഴി നവീകരിച്ചു

കോഴിക്കോട്; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാവിത്രി ദേവീ സാബു കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കെട്ടിടത്തിനു സമീപത്തു നിന്നും വാര്‍ഡുകളിലേക്കുള്ള ഇടനാഴി നവീകരിച്ചു. നേരത്തേ ചുമരും കോണ്‍ക്രീറ്റും ഉള്‍പ്പെടെ തകര്‍ന്നു ഏറെ അപകടാവസ്ഥയിലായിരുന്നു. ഇതു പൂര്‍ണമായും പൊളിച്ചുമാറ്റി പുതുക്കിപ്പണിയുകയായിരുന്നു. മരാമത്ത് സ്‌പെഷല്‍ ബില്‍ഡിങ്സ് സെക്ഷന്‍ നമ്പര്‍ രണ്ടിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടത്തിയത്

Leave a Reply