Home » നമ്മുടെ കോഴിക്കോട് » കെ.സി അബു ചാലിയാർ പുഴയിൽ നീന്തിയതെന്തിന് ?

കെ.സി അബു ചാലിയാർ പുഴയിൽ നീന്തിയതെന്തിന് ?

കോഴിക്കോട് ഡി സി സി പസി ഡണ്ട് കെ.സി അബു ചാലിയാർ പുഴയിൽ നീന്തിയത് ഇന്ന് മാധ്യമങ്ങളിൽ വാർത്തയാണ്. ഡി സി സി പസി ഡ ണ്ടന്റിന്റെ കസേരയിൽ ഇരിക്കാൻ തനിക്ക് പ്രായമോ ,ആരോഗ്യമോ തടസ്സമല്ലെന്ന് തെളിയിക്കാൻ വേണ്ടിയാണ് നീന്തൽ എന്നാണ് ചാനൽ വാർത്ത.

ദൃശ്യമാധ്യങ്ങളിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിൽ അബുവിന്റെ ചാലിയാർ നീന്തൽ എനി സ്ഥിരം ദൃശ്യമാകാനാണ് സാധ്യത.എന്തായാലും ഇതോക്കെ കണ്ടു വി .എം സുധീരനും കോൺഗ്രസ് ഹൈക്കമാണ്ടും അബുവിനു വീണ്ടും ഒരു അവസരം നൽകുമോ എന്നാണ് ഇനി കാണേണ്ടത് .

Leave a Reply