Home » ന്യൂസ് & വ്യൂസ് » കേന്ദ്രം വീണ്ടും പിടിമുറുക്കുന്നു പഴയ നോട്ടുകളുടെ ഉപയോഗം നാളെവരെ മാത്രം

കേന്ദ്രം വീണ്ടും പിടിമുറുക്കുന്നു പഴയ നോട്ടുകളുടെ ഉപയോഗം നാളെവരെ മാത്രം

പഴയ നോട്ടുകള്‍ നാളെവരെ മാത്രമേ മാറ്റിയെടുക്കാനാകൂ പമ്പുകളിലും വിമാനടിക്കറ്റിനും പഴയ നോട്ട് നാളെകൂടി ഉപയോഗിക്കാം. ഡിസംബര്‍ 15വര ഉണ്ടായിരുന്ന സൗകര്യമാണ് വെട്ടിക്കുറച്ചത്.

Leave a Reply