Home » നമ്മുടെ കോഴിക്കോട് » 21 ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞിനെ വിറ്റ പിതാവ് കോഴിക്കോട് അറസ്റ്റിൽ

21 ദിവസം മാത്രം പ്രായമായ ആൺ കുഞ്ഞിനെ വിറ്റ പിതാവ് കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മാറാട് സ്വദേശി മിഥു (31)നാണു സ്വന്തം കുഞ്ഞിനെ വിറ്റത്. 18 വർഷമായി കുട്ടികളില്ലാത്ത സൗത്ത് ബീച്ചിലെ ദമ്പതികൾക്കാണ് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത് അതെ സമയം എത്ര തുകയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്നു അറിവായിട്ടില്ല .മിഥുനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു 28 വയസുള്ള യുവതിയാണ് കുഞ്ഞിന്റെ അമ്മ. ദമ്പതികൾക്ക് രണ്ടു കുട്ടികൾ വേറെയുമുണ്ട്

Leave a Reply