Home » ന്യൂസ് & വ്യൂസ് » പെട്രോള്‍. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍. ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസല്‍ വില ലിറ്ററിന് 2.37 രൂപയും വര്‍ധിപ്പിച്ചു. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. പ്രാദേശിക നികുതികൂടി ചേര്‍ക്കുന്നതോടെ വില പിന്നെയും വര്‍ധിക്കും. പെട്രോളിന് മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് വില കൂട്ടുന്നത്. ഡീസല്‍ വിലയില്‍ കഴിഞ്ഞ മൂന്നുവട്ടവും നേരിയ ഇളവ് വരുത്തിയശേഷമാണ് ഇപ്പോള്‍ കുത്തനെ വര്‍ധിപ്പിച്ചത്.

Leave a Reply