Home » ന്യൂസ് & വ്യൂസ് » ഡീസൽ വില വർദ്ധന; ബസ് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ഉടമകള്‍

ഡീസൽ വില വർദ്ധന; ബസ് യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ഉടമകള്‍

ഇന്ധനവില വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗതമന്ത്രിയെ കണ്ട് ആവശ്യമുന്നയിക്കും. നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. ഗോപിനാഥ് പറഞ്ഞു.

Leave a Reply