Home » നമ്മുടെ കോഴിക്കോട് » രാഘവൻ മാസ്റ്റർക്ക് നഗരത്തിന്‍റെ ശ്രദ്ധാഞ്ജലി

രാഘവൻ മാസ്റ്റർക്ക് നഗരത്തിന്‍റെ ശ്രദ്ധാഞ്ജലി

മലയാള ചലച്ചിത്ര സംഗീതരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനായിരുന്ന രാഘവൻ മാസ്റ്റർ സംഗീതം നിർവഹിച്ച പാട്ടുകളുമായി നഗരം രാഘവൻ മാസ്റ്ററെ ആദരിക്കുന്നു. അതോടൊപ്പം കാഴ്‌ച സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും കോഴിക്കോട് ടൌൺ ഹാളിൽ ജനുവരി 9 നു നടക്കും

Leave a Reply