Home » ന്യൂസ് & വ്യൂസ് » തിരൂരില്‍ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

തിരൂരില്‍ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

മലപ്പുറം തിരൂരില്‍ 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മൂന്ന് ലക്ഷത്തോളം രൂപയുടെ രണ്ടായിരത്തിന്റെ കറന്‍സികളും ഇതിലുള്‍പ്പെടും. മണ്ണാര്‍ക്കാട് സ്വദേശി കൊമ്പത്ത് ഷൗക്കത്തലിയില്‍ നിന്നാണ് കള്ളപ്പണം പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു

Leave a Reply