ഗവ. മെഡിക്കല്‍ കോളജിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ റിസര്‍ച് കമ്മിറ്റി ഓഫിസിലേക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 16,500 രൂപ നിരക്കില്‍ ഓഫിസ് അസിസ്റ്റന്റ് കം ഡേറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നു. ജനുവരി ആറിനു രാവിലെ 11നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.
