Home » നമ്മുടെ കോഴിക്കോട് » പീസ് ഇന്റർനാഷണൽ സ്‌കൂളിന്‍റെ കോഴിക്കോട് ആസ്ഥാനത്ത് പോലീസ് റെയ്ഡ്

പീസ് ഇന്റർനാഷണൽ സ്‌കൂളിന്‍റെ കോഴിക്കോട് ആസ്ഥാനത്ത് പോലീസ് റെയ്ഡ്

മത തീവ്രവാദ പഠനത്തിന്റെ പേരില്‍ നേരത്തെ കേസെടുത്ത പീസ് ഇന്റർനാഷണൽ സ്‌കൂളിന്‍റെ കോഴിക്കോട് ആസ്ഥാനത്ത് പോലീസ് റെയ്ഡ്. സ്കൂൾ എംഡി എം എം അക്ബറിനെ ചോദ്യം ചെയ്യാനാണ് പോലീസ് എത്തിയത് എന്നാൽ ഇയാൾ വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ രേഖകൾ പോലീസ് പിടിച്ചെടുത്തു മുംബയിലെ പുസ്തകം അച്ചടിച്ച മൂന്ന് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Leave a Reply