മെഡിക്കല്‍ കോളേജ് – കാരന്തൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നതുവരെ കാരന്തൂര്‍ ഭാഗത്തു നിന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മായനാട് എല്‍.പി. സ്കൂള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെളളിപറമ്പ് വഴി മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
