Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ജില്ലാ കലോൽത്സവ വേദിയിൽ വിജിലൻസ് പരിശോധന

കോഴിക്കോട് ജില്ലാ കലോൽത്സവ വേദിയിൽ വിജിലൻസ് പരിശോധന

കോഴിക്കോട് ജില്ലാ കലോൽത്സവ വേദിയിൽ കോഴ വാങ്ങുന്നതുമായി ബന്ധപ്പെട്ടു വിജിലൻസ് പരിശോധന. മത്സരങ്ങൾ നടക്കുന്നതിനു മുൻപേ തന്നെ വിജയികളെ തീരുമാനിക്കുന്നുണ്ടെന്നു റിപ്പോർട്ട് ഉയർന്നിരുന്നു

Leave a Reply