Home » നമ്മുടെ കോഴിക്കോട് » കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ അന്തരിച്ചു

കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ അന്തരിച്ചു

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇസ്‌ലാമിക പണ്ഡിതനുമായ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ്. 65 വയസായിരുന്നു. കോഴിക്കോട് മിംസ് ഹോസ്പിറ്റലായിരുന്നു അന്ത്യം. സുപ്രഭാതം ദിനപത്രത്തിന്റെ ചെയര്‍മാനാണ്. മൃതദേഹം മൂന്നരയോടെ കോഴിക്കോട് സുപ്രഭാതം ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ ഒന്‍പതിനാണ് കബറടക്കം.

Leave a Reply