Home » ഇൻ ഫോക്കസ് » നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും എം ടി

നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും എം ടി

നോട്ടു പ്രതിസന്ധി ഇപ്പോഴും ഉണ്ടെന്ന് എം ടി വാസുദേവൻ നായർ. തന്നെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് സംസാരിക്കവയെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത് പ്ലാസ്റ്റിക് മണി എന്താണെന്നു തനിക്കു ഇപ്പോഴും മനസിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply