Home » നമ്മുടെ കോഴിക്കോട് » കൊയിലാണ്ടിയില്‍ ബി.ജെ.പി ഹര്‍ത്താല്‍

കൊയിലാണ്ടിയില്‍ ബി.ജെ.പി ഹര്‍ത്താല്‍

പയ്യോളി മൂരാടില്‍ ബി.ജെ.പി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരേയാണ് ഹര്‍ത്താല്‍.
അതേസമയം പയ്യോളിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂരാട് , തുറയൂര്‍, തിക്കോടി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താല്‍ പ്രഖ്യപിച്ചിട്ടുണ്ട്.

Leave a Reply