Home » ന്യൂസ് & വ്യൂസ് » റേഷന്‍ വിഹിതം പുനഃസ്ഥാപിക്കൽ: ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാന മന്ത്രി

റേഷന്‍ വിഹിതം പുനഃസ്ഥാപിക്കൽ: ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാന മന്ത്രി

ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കൽ ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാന മന്ത്രി, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയത്തിൽ ഉറപ്പുനൽകിയത്

Leave a Reply