ലോ അക്കാദമി; വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്ക്കെടുക്കുന്നു. പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു. അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കും. അദ്ദേഹം തന്റെ ഫേസ്ബുക്കിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
