Home » നമ്മുടെ കോഴിക്കോട് » വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം

വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം

കോഴിക്കോട് വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തം. റബ്ബർ ചെരുപ്പ് നിർമ്മാണ യൂണിറ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകളാണ് എത്തിയിരിക്കുന്നത്.

Leave a Reply