ചെന്നൈ : പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായേക്കും. സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക്. സര്‍ക്കാരുണ്ടാക്കാനും ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണറുടെ നിര്‍ദ്ദേശം പളനി സ്വാമിക്ക് ലഭിച്ചു.