Home » ഇൻ ഫോക്കസ് » അന്ന് ബ്രിട്ടീഷുകാർ ഇന്ന് Rടട കമ്യുണിസ്റ്റുകാരന്റെ തലക്ക് എന്നും വൻ വിലയുണ്ട്: എം ബി രാജേഷ്

അന്ന് ബ്രിട്ടീഷുകാർ ഇന്ന് Rടട കമ്യുണിസ്റ്റുകാരന്റെ തലക്ക് എന്നും വൻ വിലയുണ്ട്: എം ബി രാജേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ വിലയിട്ട മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവിനെതിരെ എം ബി രാജേഷ്. തന്റെ ഫേസ്ബുക്കിലാണ് എം ബി രാജേഷ്
പ്രതികരണം വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പിണറായിയുടെ തലയറുക്കാൻ Rടട നേതാവ് ഒരുകോടി വിലയിട്ടപ്പോൾ ചരിത്രം ഓർത്തു.ഇ എം എസിനേപ്പോലുള്ള കമ്യുണിസ്റ്റ് നേതാക്കളുടെ തലക്ക് ബ്രിട്ടീഷുകാർ വില നിശ്ചയിച്ചത്.അന്ന് ബ്രിട്ടീഷുകാർ ഇന്ന് Rടട എന്നേയുള്ളൂ വ്യത്യാസം. കമ്യുണിസ്റ്റുകാരന്റെ തലക്ക് എന്നും വൻ വിലയുണ്ട്.
പിണറായിയുടെ മാത്രമല്ല മുന്ന് ലക്ഷം കമ്യുണിസ്റ്റുകാരുടെ തലയറുത്ത് ഭാരതാംബയെ തലയോട്ടി മാലയണിയിക്കുമെന്നും പറഞ്ഞിട്ടുണ്ട് RSS നേതാവ് കുന്ദൻ!
തലയറുക്കൽ….തലയോട്ടിമാല….. RSS… lSIS..

Leave a Reply