Home » കളിക്കളം » ബോബി മറഡോണ വിന്നേയ്‌സ് ട്രോഫി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

ബോബി മറഡോണ വിന്നേയ്‌സ് ട്രോഫി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

ബോബി മറഡോണ വിന്നേയ്‌സ് ട്രോഫിക്കു വേണ്ടിയുള്ള വരന്തപ്പിള്ളി ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി. ഫുട്ബോൾ ഫെസ്റ്റിൽ വിശിഷ്ടാതിഥിയായി ബോബി ചെമ്മണ്ണൂർ സംസാരിക്കുന്നു. സി എൻ ജയദേവൻ (എംപി) ഔസേഫ്‌ ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്) പി ബി പ്രശോഭ് അഡ്വ എം എ ജോയ് , ആഷ്‌ലിൻ ചെമ്മണ്ണൂർ കെ ബാലകൃഷ്ണമേനോൻ , സി എസ് ഷാഹുൽ ഹമീദ് (ഡി വൈ എസ് പി) കെ എസ് അബ്‌ദുള്ള നൂറുദ്ധീൻ ഊരോത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply