Home » നമ്മുടെ കോഴിക്കോട് » കു​റ്റ്യാ​ടി സമ്പൂർണ്ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ലം
Glowing Hanging Light Bulb

കു​റ്റ്യാ​ടി സമ്പൂർണ്ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ലം

കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ സമ്പൂർണ്ണ വൈ​ദ്യു​തീ​ക​ര​ണ മ​ണ്ഡ​ല​മാ​യി നാ​ളെ പ്ര​ഖ്യാ​പി​ക്കും.
സമ്പൂർണ്ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റു​നൂ​റി​ലേ​റെ വീ​ടു​ക​ൾ വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തോ​ടെ​യാ​ണ് സ​ന്പൂ​ർ​ണ്ണ വൈ​ദ്യൂ​തീ​ക​ര​ണം സാ​ധ്യ​മാ​കു​ന്ന​ത്. കു​റ്റ്യാ​ടി മ​ണ്ഡ​ലം സമ്പൂർണ്ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് 8960000 രൂ​പ​യു​ടെ ചെ​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ 44,80000 രൂ​പ ക​ഐ​സ്ഇ​ബി ആ​ണ് വ​ഹി​ക്കു​ന്ന​ത്. ബാ​ക്കി തു​ക​യാ​യ 44, 80000 രൂ​പ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് അ​നു​വ​ദി​ക്കു​ക. സമ്പൂർണ്ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി അ​റു​നൂ​റി​ലേ​റെ വീ​ടു​ക​ൾ പു​തു​താ​യി വൈ​ദ്യു​തീ​ക​രി​ക്കും. കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ 485 ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​കെ കി​ട്ടി​യ അ​പേ​ക്ഷ​ക​ളു​ടെ 58 ശ​ത​മാ​ന​വും വ​യ​റിം​ഗ് വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​യ​വ​യു​ടെ 52 ശ​ത​മാ​ന​വും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave a Reply