Home » ഇൻ ഫോക്കസ് » ഐ എം വിജയൻറെ കഥ സിനിമയാകുന്നു; നായകൻ നിവിൻ പോളി

ഐ എം വിജയൻറെ കഥ സിനിമയാകുന്നു; നായകൻ നിവിൻ പോളി

കേരളത്തിൻ്റെ ഫുട്ബോൾ മാന്ത്രികൻ ഐ എം വിജയൻ്റെ ജീവിതകഥ സിനിമയാകുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി ആണ് നായകനാകുക. ചിത്രത്തിൻ്റെ പ്രാരംഭജോലികൾ അടുത്ത മാസം ആരംഭിക്കും.

കളിക്കളത്തിനു പുറത്ത് വെള്ളിത്തിരയിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഫുട്ബോൾ താരമാണ് ഐ എം വിജയൻ. ശാന്തം, ആകാശത്തിലെ പറവകൾ, ക്വട്ടേഷൻ എന്നിവയിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലും അഭിനയിക്കുന്നുണ്ട്.

Leave a Reply