Home » നമ്മുടെ കോഴിക്കോട് » ഇറോം ശർമിള ഇന്ന് കോഴിക്കോട്ടെത്തുന്നു

ഇറോം ശർമിള ഇന്ന് കോഴിക്കോട്ടെത്തുന്നു

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എം സി ജെ വിദ്യാർത്ഥികളുമായി സംവദിക്കാനാണ് ഇറോം ശർമിള കോഴിക്കോട്ടെത്തുന്നത്. ഇന്ന് വൈകുന്നേരം മണിക്ക് പരിപാടി ആരംഭിക്കും. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇറോം ശർമിള കേരളത്തിലെത്തിയിരുന്നു. .

Leave a Reply