Home » ന്യൂസ് & വ്യൂസ് » കുഞ്ഞാലിക്കുട്ടിയെ നേരിടാൻ എം ബി ഫൈസൽ

കുഞ്ഞാലിക്കുട്ടിയെ നേരിടാൻ എം ബി ഫൈസൽ

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എംബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മലപ്പുറം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ എംബി ഫൈസലിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Leave a Reply