Home » നമ്മുടെ കോഴിക്കോട് » പോലീസതിക്രമങ്ങളെ ഒരു സാഹചര്യത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ന്യായീകരിക്കേണ്ടതില്ല; കെ ടി കുഞ്ഞിക്കണ്ണൻ

പോലീസതിക്രമങ്ങളെ ഒരു സാഹചര്യത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ന്യായീകരിക്കേണ്ടതില്ല; കെ ടി കുഞ്ഞിക്കണ്ണൻ

പോലീസതിക്രമങ്ങളെ ഒരു സാഹചര്യത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ന്യായീകരിക്കേണ്ടതില്ലെന്ന് കെ ടി കുഞ്ഞിക്കണ്ണൻ. തന്റെ ഫേസ്ബുക് പേജിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

പോലീസതിക്രമങ്ങളെ
ഒരു സാഹചര്യത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ന്യായീകരിക്കേണ്ടതില്ല… കേരളം പോലൊരു സംസ്ഥാനത്ത് പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ട് മാത്രം ഭരണകൂട സംവിധാനങ്ങൾ ജനകീയവൽക്കരിക്കപ്പെടുമെന്ന വ്യാമോഹമൊന്നും ഇടതുപക്ഷം പുലർത്തേണ്ടതില്ല. ഇച്ഛാശക്തിയോടെ പോലീസ് സംവിധാനത്തെ ഇടതുപക്ഷ നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ നിർദ്ദേശിക്കയാണ് വേണ്ടത് …
മകൻ നഷ്ടപ്പെട്ട അമ്മയുടെ പ്രതിഷേധത്തെയും ആവശ്യത്തെയും അനുഭാവപൂർവ്വമാണ് ഇടതു പക്ഷം കാണുന്നത് …അവരോടൊപ്പമാണ് ഇടതുപക്ഷം…

Leave a Reply