Home » ന്യൂസ് & വ്യൂസ് » ദേശീയ ചലച്ചിത്ര അവാര്‍ഡ്: സുരഭി മികച്ച നടി, മികച്ച നടന്‍ അക്ഷയ്കുമാര്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സുരഭി മികച്ച നടി, മികച്ച നടന്‍ അക്ഷയ്കുമാര്‍

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. മിന്നാമിനുങ്ങിലെ അഭിനയത്തിലാണ് പുരസ്‌കാരം. മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം. മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം . മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍, ജനതാഗാരേജ് എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് പുരസ്‌കാരം

അവാര്‍ഡുകള്‍
മികച്ച സിനിമാ സംസ്ഥാനം: ഉത്തര്‍പ്രദേശ്

മികച്ച ഹ്രസ്വചിത്രം: അബ
മികച്ച ഡോക്യുമെന്ററി: ചെമ്പൈ
മികച്ച മലയാളം സിനിമ: മഹേഷിന്‍റെ പ്രതികാരം
മികച്ച നടി : സുരഭി- മിന്നാമിനുങ്ങ്
മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം
തിരക്കഥ : ശ്യാം പുഷ്കരന്‍- മഹേഷിന്‍റെ പ്രതികാരം
മികച്ച ശബ്ദ സംവിധാനം: ജയദേവന്‍- കാട് പൂക്കുന്ന നേരം
മികച്ച നടന്‍:അക്ഷയ്കുമാര്‍
മികച്ച സഹനടി: സൈറ വസിം
ബാലതാരം: ആദിഷ് പ്രവീണ്‍- കുഞ്ഞു ദൈവം
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്
ഫീച്ചര്‍ ഫിലിം: കസര്‍
ആക്ഷന്‍ ഡയറക്ടര്‍: പീറ്റര്‍ ഹെയ്ന്‍- പുലിമുരുകന്‍
സംഗീത സംവിധാനം: ബാബു പത്ഭനാഭ

Leave a Reply