Home » അടുക്കള (page 4)

അടുക്കള

പരിചയപ്പെടാം ഔഷധ വീര്യമുള്ള കസ്തൂരി വെണ്ടയെ

മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട്‌ സാമ്യമുള്ള ചെടിയാണ്‌ കസ്തൂരിവെണ്ട. ഹിബിസ്കസ്‌ അബൽമോസ്ക്കസ്‌ എന്ന്‌ ശാസ്ത്രനാമം. ഔഷധവീര്യമുള്ള ഒരു സസ്യമാണിത്‌. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്‌. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു. ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്‌. പൂക്കൾക്ക്‌ നല്ല മഞ്ഞനിറമാണ്‌ ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു. വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ...

Read More »

13 തരം പായസവുമായി കുടുംബശ്രീയുടെ രുചിപ്പുര ഓടിത്തുടങ്ങി

ഭക്ഷണപ്രിയര്‍ക്ക് വിരുന്നൊരുക്കാന്‍ കുടുംബശ്രീയുടെ സഞ്ചരിക്കുന്ന ഹോട്ടല്‍ ഇനി നിരത്തിലിറങ്ങും.കോഴിക്കോട് കോര്‍പറേഷന്‍െറ വനിതാ വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന രുചിപ്പുര ഭക്ഷണശാലയുടെ പുതിയ അടുക്കളയായി മൊബൈല്‍ ഹോട്ടല്‍ ശനിയാഴ്ച മുതല്‍ ഓടിത്തുടങ്ങി.സിവില്‍ സ്റ്റേഷന്‍, മാനാഞ്ചിറ, പാളയം, ബീച്ച്, മെഡിക്കല്‍ കോളജ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെ വില്‍പനയുണ്ടാവും. എണ്ണക്കടികള്‍ക്കും മറ്റും പകരമായി വിവിധയിനം അടകള്‍, മുളയരിപ്പുട്ട്, കപ്പ, കരിമീന്‍ പൊള്ളിച്ചത്, മുളബിരിയാണി തുടങ്ങിയ നാടന്‍ വിഭവങ്ങളാണ് രുചിപ്പുര ഒരുക്കുന്നത്. കുടുംബശ്രീയുടെ വിവിധ യൂനിറ്റുകളില്‍നിന്നായി പ്രത്യേകം ...

Read More »

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ “മലബാര്‍ അടുക്കള ഗ്ലോബല്‍ മീറ്റ്2016 “

ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ രണ്ടാമത് ആഗോള സംഗമം ഗ്ലോബല്‍ മീറ്റ്-2016 ശനിയാഴ്ച നടക്കും. സിവില്‍ സ്റ്റേഷന്‍ എക്‌സിക്യൂട്ടീവ് ക്ലബില്‍ നടക്കുന്ന മീറ്റിന്റെ ഭാഗമായി മലബാര്‍ അടുക്കളയുടെ ജീവകാരുണ്യ പദ്ധതിയായ സമൃദ്ധിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടിപി. രാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് പാചക കുടുംബ മാസിക പ്രകാശനം, ഭക്ഷ്യമേള, പാചക മല്‍സരം, മെഹന്തി ഫെസ്റ്റ്, വെജിറ്റബ്ള്‍ കാര്‍വിങ് എന്നിവയും മേളയില്‍ ഒരുക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാമല്‍സരങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികള്‍ നടക്കും. തീരദേശ, മലയോര പ്രാഥമിക വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ...

Read More »

ചപ്പാത്തിക്ക് മയം കിട്ടുന്നില്ല?

തീൻമേശയിലെ സ്ഥിരം പരാതികളിലൊന്നാണ് ചപ്പാത്തിക്ക് മയമില്ലെന്നത്. ചപ്പാത്തി ‘മയപ്പെടുത്താൻ’ ഈ ഉപായങ്ങൾ പരീക്ഷിച്ചു നോക്കൂ. 1. കുഴയ്ക്കുന്ന മാവിന്റെ കൂടെ കാൽ ഭാഗം മൈദയും ചേർക്കുക. അധികം വെള്ളം ചേർക്കാതെ കുഴച്ചെടുക്കുക. 2. ഗോതമ്പുമാവ് കുഴയ്ക്കുമ്പോൾ അല്പം പാൽ കൂടി ചേർക്കുക. മാവിന് മാർദ്ദവമേറും. രുചി കൂടും. 3. മാവു കുഴയ്ക്കുമ്പോൾ ഒരു പഴം കൂടി തിരുമ്മിച്ചേർക്കുക. മയവും രുചിയും കൂടും. 4. മാവ് തിളച്ച വെള്ളം ചേർത്ത് കുഴച്ചു നോക്കുക. 5. തലേ ദിവസത്തെ ചപ്പാത്തി മിച്ചം വന്നാൽ പിറ്റേന്ന് ആവി കയറ്റി ...

Read More »

നല്ല ചായയ്ക്കു പിന്നിൽ

ചില ചായ നമ്മളെ ഉഷാറാക്കുമ്പോൾ, ചില ചായ നമ്മൾ ഒരു വിധം കുടിച്ചുതീർക്കുകയാണ് ചെയ്യുക. ചായ നന്നാവുന്നതും മോശമാകുന്നതും എങ്ങനെയൊക്കെയാണെന്നോ? 1. ചായപ്പൊടിയിൽ കാറ്റുകയറിയാൽ സ്വാദ് കുറയും, ഉറപ്പ്. കഴിവതും  കാറ്റു കടക്കാത്ത സ്ഫടികക്കുപ്പികളിൽ ചായപ്പൊടി സൂക്ഷിക്കുക. 2. ചായപ്പൊടി പഴകിയതെങ്കിൽ പടച്ച തമ്പുരാൻ വിചാരിച്ചിട്ടും കാര്യമില്ല, ചായ കൊള്ളില്ല. എപ്പോഴും പുതിയ ചായപ്പൊടി ഉപയോഗിക്കുക. 3. വെള്ളം കൂടുതൽ സമയം തിളപ്പിച്ചാൽ ചായ കൊള്ളാതാവും. 4. തണുത്ത ചായയും ചൂടുള്ള ചായയും കൂട്ടിയോജിപ്പിച്ചാൽ പിന്നെ ചായയുടെ കാര്യം പറയേണ്ട! 5. ചായ ഉണ്ടാക്കാൻ ...

Read More »

പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചു

രാജ്യത്ത് പാചക വാതക വില വർദ്ധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 18 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് 20 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സബ്സിഡി പാചക വാതക സിലിണ്ടറിന്‍റെ വില 541.50 രൂപയിലെത്തി. മണ്ണെണ്ണയുടെ വിലയിലും വർദ്ധനവുണ്ട്. മണ്ണെണ്ണയുടെ വില മൂന്നു രൂപയാണ് വർദ്ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ വിലയും രണ്ട് ദിവസം മുമ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 1.06 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ ...

Read More »

സീഫുഡ് കിച്ചണൊരുക്കി പൂക്കോട് തടാകം

വയനാട് പൂക്കോട്‌ താടകത്തിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് സ്വാദിഷ്ഠമായ മത്സ്യ വിഭവങ്ങളുടെ രൂചിക്കൂട്ടുകളാണ്. മയാളികളുടെ എക്കാലത്തെയു ഇഷ്ടവിഭവമായ കപ്പയും മീനും ഉള്‍പ്പെടെ ഒട്ടനവധി നാടന്‍ വിഭവങ്ങളും, വ്യത്യസ്ത  മൽസ്യവിഭവങ്ങളുമൊരുക്കി ഫിഷറീസ് വകുപ്പാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രാദേശിക ഭക്ഷണ സംസ്കാരം സഞ്ചാരികളിലെത്തിക്കാനായി തടാകക്കരയിലാണ് സീ ഫുഡ് കിച്ചണ്‍ ആരംഭിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ ഏജന്‍സിയായ സാഫിന്‍റെ ആഭിമുഖ്യത്തിലുള്ള തീരമൈത്രി പദ്ദതിയില്‍ ഉള്‍പ്പെടുത്തിയാണ് സീഫുഡ് കിച്ചണിന്‍റെ പ്രവര്‍ത്തനം. വൈത്തിരി പഞ്ചായത്തിലെ ഏക പട്ടിക വര്‍ഗ്ഗ  കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് വ്യത്യസ്തമായ മീന്‍ വിഭവങ്ങള്‍ ഒരുക്കുന്നത്. എറണാകുളത്തുനിന്ന് മത്സ്യവിഭവ പാചകത്തില്‍ പ്രത്യേക ...

Read More »

ഗ്രില്‍ഡ് ചിക്കന്‍ കിഡ്നിയ്ക്ക് പണി തന്നേക്കാം

ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലെ അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍.  ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്നിയെ പ്രതികൂലമായി ബാധിക്കും. അമേരിക്ക അടക്കമുള്ള  രാജ്യങ്ങളില്‍  പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദം വളരെ വലിയ തോതില്‍ വ്യാപകമാവുകയാണ്. ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപയോഗമാണ് ഇതിനു പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. മാംസം നേരിട്ട് തീയില്‍വെച്ച് ചൂടാക്കുമ്പോള്‍ രൂപം കൊള്ളുന്ന  രാസവസ്തുക്കളാണ് ആരോഗ്യത്തിനു ഹാനികരമാകുന്നത്.

Read More »

പച്ചക്ക് തിന്നണം വെള്ളരിക്ക

വേവിച്ചു കഴിക്കുന്നതിനേക്കാള്‍ പച്ചയില്‍ കഴിക്കാന്‍ ഏറെ രുചിയുള്ള, ധാരാളം വൈറ്റമിനും ജലാംശവും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരിക്ക. തലചുറ്റല്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും വെള്ളരി ഫലപ്രദമാണ്. വെള്ളരിയുടെ ചാറ് നാരങ്ങനീരുമായി ചേര്‍ത്ത് കഴിക്കുന്നത് ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വെള്ളരിക്ക അരച്ച് പാലും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ ശരീരത്തിന് തണുപ്പ് ലഭിക്കും. വെള്ളരിക്ക കഴിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നാല്‍ ചിക്കന്‍ പോക്സ്, വസൂരി പോലുളള രോഗങ്ങളെ തടയാന്‍ കഴിയും. വെള്ളരിയുടെ ചെറുത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

Read More »

വെണ്ടക്ക: വിറ്റാമിൻ സമൃദ്ധിയുടെ പര്യായം

വൈറ്റമിന്‍ എ, ബി, സി, ഇ, കെ തുടങ്ങി ഒട്ടനവധി ആരോഗ്യഗുണങ്ങളോടു കൂടിയതാണ് വെണ്ടക്ക. വൈറ്റമിനു കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിലടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും വെണ്ടക്ക ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്‌ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ ധാരാളമായി ഉണ്ട്. ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ...

Read More »