ലോകപ്രശസ്തമായ പുരുഷ ലൈഫ്സ്റ്റൈല്‍ വിനോദ മാസിക പ്ലേബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മാസികയുടെ പുനര്രൂപകല്്പനയുടെ ഭാഗമായാണ് പത്രാധിപസമിതി തീരുമാനം. മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിന്റേയും ജിമ്മി കാര്ട്ടറിന്റേയുമൊക്കെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ച പ്ലേ ബോയ് ഇനി രാഷ്ട്രീയത്തിലേക്ക് തിരിയുകയാേണാ എന്നറിയണമെങ്കില്‍ അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരും. നഗ്ന മോഡലുകള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് പലപ്പോഴും മാഗസിനോളം തന്നെ പ്രസിദ്ധി നേടിയയാളാണ് മാസികയുടെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ് ഹെഫ്നര്‍. ഹെഫ്നറിന്റെ എൺപത്തിനാലാം പിറന്നാള്‍ 2008 ല്‍ ‘ബേ വാച്ച് താരം പമേല ആന്റേഴ്സണ് ...
Read More »