Home » കലാസാഹിതി » സിനിമാക്കൊട്ടക (page 5)

സിനിമാക്കൊട്ടക

ഓസ്‌കറിന്റെ നിറവിൽ ‘ലാ ലാ ലാന്‍ഡ്’ ‘മൂണ്‍ലൈറ്റ്’ മികച്ച ചിത്രം

2017 ഓസ്‌കറില്‍ മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ‘ലാ ലാ ലാന്‍ഡ്’. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണ് മികച്ച ചിത്രം. മികച്ച നടി (എമ്മ സ്റ്റോണ്‍), സംവിധായകന്‍ (ഡാമിയന്‍ ചസെല്‍), ഒറിജിനല്‍ സോംഗ് (സിറ്റി ഓഫ് സ്റ്റാര്‍സ്), ഒറിജിനല്‍ സ്‌കോര്‍ (ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്), ഛായാഗ്രഹണം (ലിനസ് സാന്‍ഡ്‌ഗ്രെയ്ന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡേവിഡ് ...

Read More »

‘നാടിനൊപ്പം നടൻ നടനൊപ്പം നാട്’ കുതിരവട്ടം പപ്പു ഓർമ്മയായിട്ട് പതിനേഴ് വർഷം

കുതിരവട്ടമെന്ന സ്ഥലപ്പേരിനൊപ്പം പ്രശസ്തനായതാണോ പപ്പു എന്ന നടൻ അതെല്ലെങ്കിൽ പപ്പുവിനൊപ്പം പ്രസക്തമായതാണോ കുതിരവട്ടം എന്ന സ്ഥലം. ഓർത്തെടുക്കാൻ പ്രയാസമായിരിക്കും. എന്നാൽ സ്വതസിദ്ധമായ നർമ്മം കൊണ്ടും കോഴിക്കോടൻ ഭാഷാ ശൈലികൊണ്ടും മലയാളികളെ ചിരിപ്പിച്ച പപ്പുവെന്ന നടനെ നാമൊരിക്കലും മറക്കില്ല നാടകത്തിന് കര്‍ട്ടന്‍ കെട്ടാന്‍ പോയി നാടക നടനും, പിന്നീട് സിനിമയിലെ ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്‍റെ ജ-ീവിതകഥ. ആരും മറക്കാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ കലാകാരന്‍ മരിച്ചിട്ട് 2017 ഫെബ്രുവരി 25ന് പതിനേഴ് വർഷം പൂര്‍ത്തിയാവുന്നു 1936ല്‍ ഫറോക്കില്‍ ജ-നിച്ച പപ്പു ...

Read More »

കെയര്‍ ഓഫ് സൈറാ ബാനുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും അമലയും പ്രധാന വേഷങ്ങളിലെത്തുന്ന കെയര്‍ ഓഫ് സൈറാ ബാനുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനായിരുന്ന ആന്റണി സോണിയാണ് സംവിധാനം. ആനി ജോണ്‍ എന്ന അഡ്വക്കറ്റായി അമലയെത്തുന്നു. ടൈറ്റില്‍ റോളിലാണ് മഞ്ജു വാര്യരെത്തുന്നത്. കിസ്മത്ത് ഫെയിം ഷെയ്ന്‍ നിഗം, ജഗദീഷ്, ജോയ് മാത്യു, പി ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Read More »

കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങും: കമല്‍

നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികള്‍ക്ക് നല്ല സിനിമകള്‍ കാണിക്കുന്നതിനായി കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട്ട് ഒരു മേഖലാ കേന്ദ്രം തുടങ്ങുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. കോഴിക്കോട് രാജ്യാന്തര ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമിക്കു നിലവിലുള്ള സംവിധാനമായ ടൂറിങ് ടാക്കീസിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങുക. മേഖലാ കേന്ദ്രം തുടങ്ങിയാല്‍ ജില്ലയുടെ ഉള്‍നാടുകളിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍, കുടുംബശ്രീകള്‍ എന്നിവ മുഖേന മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും.വിദേശ സിനിമകളും ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലെ മികച്ച സിനിമകളും ...

Read More »

ഫിലിം ഫെസ്റ്റിവൽ കോഴിക്കോട്; നാളത്തെ (ഞായർ)സിനിമകൾ

12.02.2017 09.00 am Chithrokar/ India/ 2016/ 127 mts 11.30 am  Kaasav/ India/ 2016/ 105 mts 02.30 pm Aradi/ India/ 2016/ Malayalam/ 118 mts 05.00 pm  The President/ Georgia/ 2014/ 119 mts 07.30 pm Avastha/ India/ 2016/ 55 mts 06.00 pm (മാനാഞ്ചിറ ഓപ്പൺ സ്ക്രീൻ) Chayillyam/ India/ 2016/ Malayalam

Read More »

ഫിലിം ഫെസ്റ്റിവൽ കോഴിക്കോട് ഇന്നത്തെ സിനിമകൾ

11.02.2017 09 am  Ship of theseus india/ 2013/ 143 mts 11.30 am Knife in the clear water/ china/ 2016/ 95 mts 02.30 pm Munroe thurut/india/ 2015/ malayalam 04.45 pm Sink/ south africa/ 2016/ 108 mts 07.00 pm Lady of the lake/ india/ manipuri/ 2016/ 71 mts 06.00 pm മാനാഞ്ചിറ ഓപ്പൺ സ്ക്രീൻ Moonam Naal Njayarazhcha/ malayalam

Read More »

അരങ്ങുണർന്നു കോഴിക്കോട് ഇനി സിനിമയുടെ നാളുകൾ

കോഴിക്കോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് തുടക്കമായി. കോഴിക്കോട് കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നത്. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ, സമകാലിക ...

Read More »

മലയാളികളുടെ കാഞ്ചനമാല ബോളിവുഡിലേക്ക്

മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഇര്‍ഫന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം തനുജ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ. അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിര്‍, ഋഷികേശ്, ഗാങ്‌ടോക്ക് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല. ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ...

Read More »

ലോക സിനിമകളിലേക്കു മിഴിതുറക്കാൻ കോഴിക്കോട് ഒരുങ്ങുന്നു…

മൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിനൊരുങ്ങി സ്വപ്‌നനഗരി. കോഴിക്കോട് കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അടുത്ത മാസം 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് ...

Read More »

മനോരമ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം മോഹന്‍ലാലിന്

മനോരമ ന്യൂസ് ചാനലിന്റെ 2016ലെ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാരം ചലചിത്രതാരം മോഹന്‍ലാലിന്. ചാനല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയാണ് മോഹന്‍ലാല്‍ ന്യൂസ്‌മേക്കറായത്. എഴുത്തുകാരന്‍ എം മുകുന്ദനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എം മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നു. ന്യൂസ്‌മേക്കറെന്ന പുരസ്‌കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായും മുകുന്ദന്‍ പറഞ്ഞു മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നതായും പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. ന്യൂസ്‌മേക്കര്‍ സംവാദത്തിന്റെ ഭാഗമായി പറഞ്ഞ ...

Read More »