സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും സാംസങ്ങ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ തീപിടിക്കുന്നത് പതിവായതോടെയാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ്ങിന്റെ നിര്‍ദ്ദേശം. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം ഫോണുകള്‍ മാറ്റി നല്കിയ സാംസങ്ങ് ഇവ പ്രശനമുള്ളതല്ല എന്നും അറിയിച്ചിരുന്നു. എന്നാല്‍ മാറ്റി ...
Read More »ടെക്നോളജി
വയര്‍ലെസ്സ് നെറ്റ്വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നതിനുള്ള കാരണങ്ങൾ
രാത്രി സമയങ്ങളില്‍ ചിലപ്പോള്‍ ഇന്റര്‍നെറ്റിന് സ്പീഡ് കുറഞ്ഞെന്നു വരാം, നിരവധി കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചിലപ്പോള്‍ അത് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ പ്രശ്നമാകാം അല്ലെങ്കില്‍ റൂട്ടറിന്റെ പ്രശ്നാമാകാം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ലളിതമായ മാര്‍ഗ്ഗത്തിലൂടെ ഇത് പരിഹരിക്കാനു സാധിക്കും. ഷെയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്നം നേരിടേണ്ടി വരുന്നതാണ്. സാധാരണ ആളുകള്‍ ഫ്രീയാകുന്നത് വൈകുന്നേരവും രാത്രി സമയങ്ങളിലുമാണ്, ഈ സമയമായിരിക്കും കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അങ്ങനെ സാധാരണ രീതിയില്‍ ഇതിന്റെ സ്പീഡ് കുറയാന്‍ സാധ്യത ഏറെയാണ്. കേബിള്‍ കണക്ഷനു പകരം സാറ്റ്ലൈറ്റ് കണക്ഷനാണ് ...
Read More »സൗജന്യ വൈഫൈ സേവനം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും
സൗജന്യ വൈഫൈ സേവനം ഇനി കോഴിക്കോട്്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലും. നിലവിൽ വൈഫൈ ഇൻറർനെറ്റ് സൗകര്യമുള്ള എറണാകുളം ജംഗ്ഷൻ (സൗത്ത്)റെയിൽവെ സ്റ്റേഷന് പുറമെ കോഴിക്കോട്ടും തൃശൂരും വൈഫൈ സംവിധാനം ഏർപ്പെടുത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൈഫൈ സൗകര്യം പൊതുജനങ്ങൾക്ക് നേരത്തെ ലഭ്യമാക്കി തുടങ്ങിയിരുന്നു. ഇന്നലെ സംസ്ഥാനത്തെ റെയിൽവേയുടെ ആറു പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെ വൈഫൈ സംവിധാനം നിലവിൽ വന്നത്. കോഴിക്കാട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് വീഡിയോ കോൺഫറൻസ് വഴി റെയിൽവേ മന്ത്രി സുരേഷ് ...
Read More »ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ജൂണ്‍ 28 മുതല്‍ ലഭ്യമാകും
വിവാദമായ ഫ്രീഡം 251 സ്മാര്‍ട്ട്ഫോണ്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന് അവകാശപ്പെടുന്ന ഫ്രീഡം 251 സ്മാര്‍ട്ട്ഫോണിന് ഇതിനകം 30,000 പേര് ബുക്ക് ചെയ്തതിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളായ റിംഗിങ് ബെല്‍സ് അവകാശപ്പെടുന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം നല്കി ഫോണ്‍ കൈപ്പറ്റാമെന്നും കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു. ഫെബ്രുവരിയിലാണ് ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന അവകാശവാദവുമായി റിംഗിങ് ബെല്‍സ് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാനായി കമ്പനി സൈറ്റും ...
Read More »വാട്ട്സ്ആപ്പില്‍ റിപ്ലേ അയക്കാന്‍ വൈകുന്നുണ്ടോ? എങ്കില്‍ ഇതാ അതിവേഗ റിപ്ലേ സംവിധാനം
വാട്ട്സാപ്പില്‍ റിപ്ലേ അയക്കാന്‍ ഡിലേ വരുന്നുണ്ടോ, എന്നാല്‍ ഇതിനായി വാട്ട്സ്ആപ്പില്‍ മെസേജ് ക്വോട്ട് ഫീച്ചർ എന്ന പുതിയ സംവിധാനം വരുന്നു. ഈ സംവിധാനം ഉപയോഗിച്ച് റിപ്ലേ ചെയ്യുമ്പോൾ മെസേജുകൾ ക്വോട്ട് ചെയ്ത് അയയ്ക്കാം. പുതിയ അപ്ഡേഷനിലൂടെ എല്ലാവര്ക്കും ഈ സേവനം ലഭിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളില്‍ പുതിയ അപ്ഡേഷന് ലഭ്യമാണ്. ചെയ്യേണ്ടത് ഇങ്ങനെ, മറുപടി അയക്കേണ്ട സന്ദേശത്തില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പുതിയ പതിപ്പില്‍ പോപ് അപ് ആയി റിപ്ലേ ഓപ്ഷൻ പ്രത്യക്ഷപ്പെടും. റിപ്ലേ ഓപ്ഷനു പുറമെ സ്റ്റാർ, ഡിലീറ്റ്, ഫോർവേഡ്, കോപി എന്നീ ഓപ്ഷനുകളും പോപ് ...
Read More »വിദേശനിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിശ്വാസ്യത കുറവെന്ന്ഇന്റലിജന്സ് ബ്യൂറോ
വിദേശത്ത് നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിശ്വാസ്യത കുറവാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിനും പട്ടാളത്തിനും ഐബി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വളരെ കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. മറ്റു രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകളില്‍ വൈറസ് ആക്രമണങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതായും അതു വഴി വിവരങ്ങള്‍ ചോര്‍ത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാലാണ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് ഐബി വ്യക്തമാക്കി. ഇന്ത്യയിലെ പല സ്മാര്‍ട്ട്ഫോണുകളും വൈഫൈ വഴി ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഉറവിടങ്ങള്‍ പലപ്പോഴും പാകിസ്ഥാനിലും ചൈനയിലുമാണ് എത്തുന്നതെന്നും ഐബി വെളിപ്പെടുത്തി. പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ ...
Read More »ഇനി ട്രെയിന്‍ കാത്തിരുന്ന് മുഷിയേണ്ട, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും വൈഫൈ;
ഇന്റെര്നെറ്റില്ലാതെ ഒരു നിമിഷം ചെലവഴിക്കാനാവാത്തവരാണ് നമ്മള്. ഇനി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സമയം വണ്ടി വരുന്നതും കാത്തിരുന്ന് മുഷിയേണ്ട. നമ്മുടെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം വരുന്നു.ഗൂഗിളുമായി ചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കിയ സൌജന്യ വൈ ഫൈ സേവനം ഇനി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ലഭിച്ചു തുടങ്ങും. റെയില്‍ ടെല്‍ എന്നാണ് പുതിയ പദ്ധതിക്ക് റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്.ഗൂഗിള്‍ നെരിട്ട് നിയന്ത്രിക്കുന്നു എന്നാ സവിശേഷത കൊണ്ട് വേഗതയുള്ള ബ്രൌസിംഗ് സാധ്യമാകുംഎറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഈ സൌകര്യം നിലവില്‍ വന്നിരുന്നു.ഒരു സിനിമ ...
Read More »സംവദിക്കാം ഇനി പിണറായി വിജയനുമായി
ആശയ സംവേദനത്തിന് സ്വന്തം വെബ്സൈറ്റുമായി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റ് . www.pinarayivijayan.in എന്ന വെബ്സൈറ്റ് ഇന്‍ഫോസിസ് സ്ഥാപകാംഗവും മുന്‍ സിഇഒയുമായ എസ്ഡി ഡോക്ടര്‍ ഷിബുലാല്‍ പ്രകാശനം ചെയ്തു. കേരളത്തെ കുറിച്ച് നല്ല സ്വപ്നങ്ങള്‍ വച്ച് പുലര്‍ത്തുന്ന യുവതലമുറയുമായി സംവദിക്കാനുള്ള മാധ്യമമായി പുതിയ വെബ്സൈറ്റിനെ മാറ്റുമെന്ന് പിണറായി വിജയന് പറഞ്ഞു. പിണറായി വിജയന്റെ ജിവചരിത്രവും, കാഴ്ചപ്പാടുകളും, പ്രതികരണങ്ങളും അഭിപ്രായങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്. രാഷ്ട്രീയ സാമൂഹികവിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍, ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ തുടങ്ങിയവ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ...
Read More »ജി-ടെക് കപ്യൂട്ടര്‍ എജ്യുക്കേഷന്‍ വിസ്മയ വിജയത്തിന്റെ 15 വര്‍ഷങ്ങള്‍
കേരളത്തിന്റെ ഐടി വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ദേശീയ-അന്തര്‍ ദേശീയ തലത്തിലേക്ക് വളര്‍ന്നുവന്ന ഒരു ബ്രാന്റ് ഏതെന്ന ചോദ്യത്തിന് തെല്ലും സംശയമില്ലാതെ ഏത് മലയാളിയും പറയുന്ന മറുപടിയാണ് ജിടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍. കേരളത്തിന്റെ നഗര ഗ്രാമ പ്രദേശങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും ഐടി വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന ഒരു ജനകീയ ബ്രാന്റ്, ഒപ്പം ആഗോള തലത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന പ്രൊഫഷണല്‍ മികവ്, വിശേഷണങ്ങള്‍ ഏറെയാണ് ജിടെകിന്. എന്തായാലും കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ വലുതും ചെറുതുമായ ഒരുപാട് ഐടി വിദ്യാഭ്യാസ ...
Read More »ഹലോയും ഫോണും തമ്മില്‍
സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാത്തവര്‍ ഇപ്പോള്‍ വളരെ ചുരുക്കമാണ്. എണ്ണിയാലൊടുങ്ങാത്തത്ര കമ്പനികളാണ് ദിനംപ്രതി മൊബൈല്‍ഫോണ്‍ രംഗത്ത് മുളച്ച് പൊന്തുന്നത്. ടെലിഫോണിന്റെ കാലത്തു നിന്നും മൊബൈല്‍ഫോണിന്റെ കാലത്തേക്ക് നമ്മള് നടന്നതും വളരെ പെട്ടന്ന് തന്നെ. ഫോണ്‍ ഏത് കമ്പനിയുടെതായാലും ഏത് മോഡലായാലും ഫോണ്‍ റിംഗ് ചെയ്താല്‍ നമ്മള് പറയുന്ന വാക്ക് ഹലോ എന്നായിരിക്കും. പ്രത്യേകിച്ചൊരു അര്‍ത്ഥവും ഇല്ലാത്ത ഈ വാക്ക് എങ്ങനെ സ്നേഹപൂര്‍വ്വമുള്ള ഒരു അഭിസംബോധന പദമായി. ചിന്തിച്ചിട്ടുണ്ടോ, അടുത്ത ഫോണ്‍കോളിന് മുമ്പ് ഇത് വായിച്ചോളൂ. ടെലിഫോണ്‍ എന്ന ലോകത്തെ തന്നെ മാറ്റിമറിച്ച ഉപകരണം കണ്ടുപിടിച്ച ...
Read More »