മലബാറിലെ കലാനവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന അനശ്വര സംഗീതജ്ഞൻ കോഴിക്കോട് അബ്ദുൾഖാദർ ഓർമയിൽ മാഞ്ഞിട്ട് ഫെബ്രുവരി 13ന് നാൽപ്പത് വർഷങ്ങൾ പിന്നിടുകയാണ്. അബ്ദുൾഖാദർ മുനിരയിലുണ്ടായിരുന്ന അന്നത്തെ കലോദ്യമങ്ങളെ അടയാളപ്പെടുത്തുന്ന മുഴുദിന സംഗീതപരിപാടി ‘സുനയന’ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് അണിയറയിൽ. ആ കാലത്തിന്റെ ഓർമകളെയും അനുഭവങ്ങളെയും കാലിക്കറ്റ് ജേണൽ വരുംദിനങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. അതിനു തുടക്കമായി, അബ്ദുൾഖാദറിനെക്കുറിച്ച് മകനും മലയാളത്തിന്റെ ആദ്യത്തെ ഗസല്‍ ഗായകനുമായ നജ്മൽ ബാബു എഴുതിയ ഓർമ്മ പുനഃപ്രസിദ്ധീകരിക്കുന്നു. എന്റെ സംഗീതജീവിതത്തില്‍ ഞാൻ കടപ്പെട്ടിരിക്കുന്നത് ഡാഡയോടാണ്. അദ്ദേഹം തുറന്നുവിട്ട പാട്ടുകളുടെ ലോകം കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ...
Read More »കോഴിക്കോട് സ്പെഷ്യൽ
അവരുടെ കരുതലില്‍ മാളു ഇനി സ്വന്തം വീട്ടില്‍.
മുക്കം: സ്വന്തമായി കിടപ്പാടമില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് ഭവനമൊരുക്കി മുക്കം മണാശ്ശേരി എം.എ.എം.ഒ കോളജ്. പന്നൂളി കോളനിയില്‍ മാളുവിന്റെ കുടുംബത്തിനാണ് എന്‍ എസ് എസ് യൂണിറ്റ് വീട് നിര്‍മിച്ചു നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട മാളുവിന് പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകളും നാലാം തരത്തില്‍ പഠിക്കുന്ന ഒരു മകനുമാണുള്ളത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍ ഭയത്തോടെ കഴിഞ്ഞിരുന്ന മാളുവിന് സുരക്ഷിതമായ വീട്ടില്‍ ഇനി സമാധാനത്തോടെ ഉറങ്ങാം. കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെയും അധ്യാപകരുടെയും ആശയമായ ‘ഹോം ഫോര്‍ ഹോം ലെസ്സ് ‘ ...
Read More »ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്ന് തുടക്കമാവും
കോഴിക്കോട്: ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാവും. ആഗസ്ത് 12 13 14 തിയ്യതികളിലായി കോഴിക്കോട് ആർട്ട് ഗാലറി,ടൌൺ ഹാൾ സാംസ്കാരിക നിലയം കോംട്രസ്സ്റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടി നടക്കുക. കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്ത് രാവിലെ 10 മണിക്ക് കോംട്രസ്സ്റ്റ് ഗ്രൗണ്ടിൽ ജനാധിപത്യത്തിലെ എഴുത്ത് എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും 12-8-2017 ശനി വേദി ഒന്ന് രോഹിത് വെമുല (കോംട്രസ്റ്റ് ഗ്രൗണ്ട്) 10 മണി സംവാദം ജനാധിപത്യത്തിലെ എഴുത്ത് ഉദ്ഘാടനം: എന്‍. എസ്. മാധവന് സ്വാഗതം: വി.അബ്ദുല്‍ ...
Read More »സംഘബോധത്തിന് തകർക്കാൻ കഴിയാത്ത സംഘി ബോധങ്ങളില്ല
റഫീഖ് ഇബ്രാഹിം കോഴിക്കോട്ടെ സഹൃദയരായ ചില സുഹൃത്തുക്കൾ മുൻ കൈയെടുത്ത് ആഗസ്ത് 12 മുതൽ 14 വരെ ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ ഒരു പൊതു കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ജനാധിപത്യം ഒരു സാധ്യതയായി വികസിപ്പിച്ചെടുക്കേണ്ട, ലിബറൽ പ്ലാറ്റ്ഫോമുകൾ, പൊതു ഇടങ്ങൾ എന്നിവ വീണ്ടെടുക്കുകയോ നിർമ്മിക്കുകയോ ചെയ്യേണ്ടുന്ന സുപ്രധാനമായ ഒരു ചരിത്ര ഘട്ടത്തിലാണ് പൊതുവെ നാം. തൊണ്ണൂറുകളിൽ, ഒരു പക്ഷേ ഇന്ത്യൻ ഫാഷിസം ഘടനാപരമായി ഇത്രമേലാഴത്തിൽ നിമിഷ നേരം കൊണ്ട് വളരുമെന്ന് സാമാന്യബുദ്ധിക്ക് തിരിച്ചറിയാൻ കഴിയാത്ത ഘട്ടത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചു കൊണ്ടു തന്നെ ഭിന്നഭിന്നങ്ങളായ ...
Read More »‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി’; കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടുന്നു
ഫാസിസത്തിനെതിരെ കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായമയായ കോഴിക്കോട് സാംസ്കാരിക വേദി ‘ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിക്കുന്നു. ഫാസിസത്തിന്റെ പ്രത്യക്ഷമുഖം ഭയത്തിന്റേതാണ് നമുക്കിന്നത് ചരിത്രമല്ല, വർത്തമാനമാണ്. എന്നും നിരാശയോടെ മാളങ്ങളിലൊളിക്കേണ്ട ഒരു കാര്യവുമില്ലെന്നും സമൂഹത്തിന്റെ ഗുണാത്മകമായ വളര്‍ച്ചയെ തകര്‍ക്കുന്ന എല്ലാ അധികാരസ്വരൂപങ്ങളും ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ജനങ്ങളില്‍ വിശ്വസിക്കാമെന്നും സാംസ്കാരിക വേദി സെക്രട്ടറി തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു എവിടെ ശിരസ്സ് ഉന്നതവും മനസ്സ് നിര്‍ഭയവും വചസ്സ് നിര്‍മലവും ജ്ഞാനം സ്വതന്ത്ര്യവുമാവുന്നുവോ, അത്തരമൊരു സ്വാതന്ത്ര്യസ്വര്ഗത്തിലേക്കെന്റെ നാടിനെ നയിക്കേണമേ…… ടാഗോറിന്റെ ഈ സ്വപ്നം ...
Read More »കോഴിക്കോട് റൂറല്‍ എ ആര് ക്യാമ്ബിലെ എഎസ്ഐ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പോലീസ് ഡ്രൈവറെ ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് റൂറല്‍ എ ആര് ക്യാമ്ബിലെ എഎസ്ഐ ആയ സുരേന്ദ്രന് (45)നെയാണ് എറണാകുളം ഹൈകോടതിക്ക് സമീപമുള്ള പോലീസ് ക്ലബ്ബിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന കെ 1 എ വി 5414 എന്ന പോലീസ് ജീപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഒറ്റത്തെങ്കില് പരേതനായ കുഞ്ഞിക്കണ്ണന് നായരുടേയും നാണിയമ്മയുടേയും മകനായ സുരേന്ദ്രന് ഇന്നലെ രാവിലെ 5.10 ഓടെയാണ് കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എബ്രഹാമിനേയുമായി വടരയില്‍ നിന്നും ഹൈകോടതിയില്‍ എത്തിയതായിരുന്നു. ...
Read More »സംസ്ഥാനത്ത് റേഷന്‍ കടകള്‍ ഇന്നു അടച്ചിടും
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു അടച്ചിടും. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക ആവശ്യങ്ങള്‍ റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എ.പി.എല്‍ അരി, മണ്ണെണ്ണ ക്വോട്ട വര്‍ധിപ്പിക്കുക, പൊതുവിതരണ രംഗത്തെ അപാകതകള്‍ പരിഹരിക്കുക, സൗജന്യ റേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴു മാസത്തെ കമീഷന് കുടിശ്ശിക ഉടന്‍ വിതരണം നടത്തുക, ബി.പി.എല്‍- എ.പി.എല്‍ വേര്‍തിരിവ് സുതാര്യമാക്കുക എന്നീ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിക്കും.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ...
Read More »ദീപാവലി ആശംസ നേരാന്‍ പ്രത്യേക കാര്‍ഡുകളുമായി തപാല്‍ വകുപ്പ്
പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസ നേരാന്‍ പ്രത്യേക കാര്‍ഡുകളുമായി തപാല്‍ വകുപ്പ് രംഗത്തെത്തി. കാര്‍ഡ് വാങ്ങാന്‍ പോസ്റ്റ് ഓഫിസ് വരെ പോകണ്ടതില്ല. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന്മാര് വീട്ടിലെത്തിച്ചുതരും. അതും സ്റ്റാംപ് ഒട്ടിച്ച കവര്‍ സഹിതം. കാര്‍ഡ് അയയ്ക്കുമ്പോള്‍ സ്റ്റാംപ് ഒട്ടിക്കാന്‍പോലും സമയം കളയേണ്ടെന്നു ചുരുക്കം. ഇനിയും തീര്‍ന്നില്ല കൗതുകം, കവറിനുള്ളിലെ കാര്‍ഡിന്റെ ചെറുപതിപ്പായിരിക്കും സ്റ്റാംപും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പുതുമയെന്നും ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതര്‍ പറയുന്നു. 14 മുതല്‍ 17 രൂപ വരെയുള്ള കാര്‍ഡുകളാണുള്ളത്. ഹെഡ് പോസ്റ്റ് ഓഫിസിലെ സ്റ്റാംപ് കൗണ്ടറില്‍ ...
Read More »കോഴിക്കോട്ട് പോലീസിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം
പോലീസ് ഉദ്യോഗസ്ഥരെ മണല്‍ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നു. കോഴിക്കോട്: പോലീസ് സംഘത്തിനുനേരെ മണല്‍ മാഫിയയുടെ ആക്രമണം. തിങ്കളാഴ്ച അര്‍ധരാത്രി കോഴിക്കോട് മേപ്പയ്യുരിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരെ മണല്‍ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നു. ചെറുവണ്ണൂര്‍ കടവില്‍നിന്നും മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ എസ് ഐയും പോലീസ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലെ സി പി ഒ ശ്രികുമാറിന് പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ മണല്‍ കയറ്റിക്കൊണ്ടിരുന്ന മിനിലോറി പോലീസിനു നേരെ ഓടിച്ചുകയറ്റാനാണ് ...
Read More »രാജ്യത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികളുടെയും വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
സ്കൂള്‍ കുട്ടികളുടെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ എന്ന ആശയവുമായി യു-ഡയസ് ഒരുങ്ങുന്നു. യു-ഡയസ് സംവിധാനത്തിലൂടെ രാജ്യത്തെ ഓരോ കുട്ടിയും ഏതു സ്കൂളില്‍ പഠിക്കുന്നു, ക്ലാസ് ടീച്ചര്‍, വിഷയങ്ങള്‍, എന്താണ് പഠിക്കുന്നത്, പഠനത്തിന്റെ നിലവാരം, സ്കോളര്‍ഷിപ്പുകള്‍, സൗജന്യ യൂണിഫോം, പുസ്തകം. ഉച്ചഭക്ഷണം, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, നല്കിയ പ്രതിരോധ കുത്തിവയ്പുകള്‍, വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ ഏതുതരം, എത്രമാത്രം, സ്കൂള്‍ മാറ്റമുണ്ടായാല്‍ കാരണം തുടങ്ങിയ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാകും.
Read More »