ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഇനി മുതല്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യനീതിവകുപ്പ് മുഖേന തുക നല്‍കും. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് ...
Read More »ശാസ്ത്രം
സാംസങ്ങ് ഗാലക്സി നോട്ട് 7 ഉടന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കമ്പനിയുടെ നിര്‍ദ്ദേശം
സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയില്‍പ്പെട്ട ഫോണുകള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും സാംസങ്ങ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍പ്പെട്ട ഫോണുകള്‍ തീപിടിക്കുന്നത് പതിവായതോടെയാണ് ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ സാംസങ്ങിന്റെ നിര്‍ദ്ദേശം. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 25 ലക്ഷത്തോളം ഗാലക്സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവയ്ക്ക് പകരം ഫോണുകള്‍ മാറ്റി നല്കിയ സാംസങ്ങ് ഇവ പ്രശനമുള്ളതല്ല എന്നും അറിയിച്ചിരുന്നു. എന്നാല്‍ മാറ്റി ...
Read More »വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണത്തിനു തയ്യാറായി :ഐഎസ്ആര്‍ഒ
‘വായു ശ്വസി’ച്ച് കുതിക്കുന്ന റോക്കറ്റിന്റെ പരീക്ഷണ പറക്കലടക്കം മൂന്ന് വിക്ഷേപണങ്ങള്ക്കൊരുങ്ങി ഐഎസ്ആര്‍ഒ. ഇതുകൂടാതെ ഏറ്റവും ആധുനികമായ ജിസാറ്റ്–18 വിദേശത്തുനിന്ന് വിക്ഷേപിക്കും. ജി സാറ്റ് ശ്രേണിയിലുള്ള തദ്ദേശീയമായി വികസിപ്പിച്ച എയര്‍ബ്രീത്തിങ് സ്ക്രാംജെറ്റ് എന്ജിന് റോക്കറ്റിന്റെ (ഡിഎംആര്‍ ജെറ്റ്) വിക്ഷേപണം 28ന് നടക്കും. ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിക്ഷേപണവാഹനമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ റോക്കറ്റ് വിക്ഷേപിക്കും. കഴിഞ്ഞമാസം 28ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ചെന്നൈ തീരത്തിനടുത്ത് വ്യോമസേനാ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് ...
Read More »ഫോബ്സ് മാസികയുടെ നോമിനിയായി കോഴിക്കോട്ടുകാരി
യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്സ് മാസികയുടെ 30 അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായി കോഴിക്കോട് വടകര പഴങ്കാവ് സ്വദേശിനി നികിത ഹരിയും. ഫോര്‍ബ്സ് മാസിക തയ്യാറാക്കുന്ന വിവിധ മേഖലകളില്‍ യുറോപ്പിൽ മികവ് തെളിയിച്ച 30 പേരുടെ ലിസ്റ്റിലേക്കാണ് നികിതയെ നോമിനേറ്റ് ചെയ്തിരിക്കുന്നത് . ഇന്ത്യയില്‍ നിന്നും ഫോര്‍ബ്സ് മാസികയുടെ ലിസ്റ്റില്‍ ഇടംപിടിക്കുന്ന ആദ്യത്തെ വനിതാ എന്‍ജിനീയറാണ് നികിത ഹരി. 30 വയസ്സിനുള്ളിൽ ഉയരങ്ങൾ താണ്ടി പുതു തലമുറയ്ക്ക് പ്രചോദനം കൊടുക്കുന്ന നാളെയുടെ ഭാവി മാറ്റാൻ കഴിവുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കുവാനും വേണ്ടിയാണ് ഫോര്‍ബ്സ് നോമിനേഷൻ. ഒരു ...
Read More »വെണ്ടക്ക: വിറ്റാമിൻ സമൃദ്ധിയുടെ പര്യായം
വൈറ്റമിന്‍ എ, ബി, സി, ഇ, കെ തുടങ്ങി ഒട്ടനവധി ആരോഗ്യഗുണങ്ങളോടു കൂടിയതാണ് വെണ്ടക്ക. വൈറ്റമിനു കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടക്കയിലടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ചശക്തി കൂട്ടാനും ത്വക്കിന്റെ ആരോഗ്യസംരക്ഷണത്തിനും വെണ്ടക്ക ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്ളൂയിഡ് ശരിയായ തോതില്‍ നിലനിര്‍ത്താനാവശ്യമായ പൊട്ടാസ്യവും ഇതില്‍ ധാരാളമായി ഉണ്ട്. ഹൃദയപേശികള്‍ക്കു രക്തം നല്കുന്ന ധമനികളുടെയും പിരിമുറുക്കം കുറയ്ക്കാനും പൊട്ടാസ്യത്തിനു സാധിക്കും. ...
Read More »