Home » വനിത (page 8)

വനിത

വൈകല്യങ്ങള്‍ തടസ്സമായില്ല; ഹര്ഷിനക്ക് മികച്ച വിജയം

എസ്എസ്എല്‍സി വിജയത്തില്‍ കൂട്ടുകാരെപ്പോലെ  ഓടിച്ചാടി സന്തോഷിക്കാനാവില്ലെങ്കിലും  ഒരു നാടൊന്നാകെ ഹര്‍ഷിനയോടൊപ്പം സന്തോഷത്തിമര്‍പ്പിലാണ്.    എസ്.എസ്.എല്‍.സി പരീക്ഷയില്‍ 6 വിഷയങ്ങളില്‍ A+ ഉം മറ്റ് വിഷയങ്ങളില്‍ A യും B+ ഉം നേടിയാണ് പരസഹായമില്ലാതെ ഒന്നിളകാന്‍ കൂടി കഴിയാത്ത ഹര്‍ഷിന വിജയചരിത്രം കുറിച്ചത്.  മറ്റു കൂട്ടുകാരെപ്പോലെ ഓടിച്ചാടി സന്തോഷിക്കാന്‍ ഹര്‍ഷിനയ്ക്ക് കഴിയില്ലെങ്കിലും തളീക്കരയിലെ പുന്നോള്ളതില്‍ ഹര്‍ഷിനയും വീട്ടുകാരും നാട്ടുകാരും ഹര്‍ഷിനയോടൊപ്പം വിജയാഹ്ലാദത്തിലാണ്.  മുഴുവന്‍ വിഷയങ്ങളിലും A+ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹര്‍ഷിനയും കുറ്റ്യാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും. പരീക്ഷയോടുപ്പിച്ച്  പനിയും, ജലദോഷവും വന്നതിനാല്  വേദനകള്‍ സഹിച്ചായിരുന്നു ...

Read More »

ഇത് കോഴിക്കോടിന്റെ സ്വന്തം ക്രിക്കറ്റ് ഗുരു ; 33 വര്‍ഷത്തെ പരിശീലന ജീവിതം

ഇന്ത്യ ആദ്യ ലോകക്കപ്പ് ക്രിക്കറ്റ് വിജയം ആഘോഷിച്ച 1983ല്‍ ഹരം കയറി ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊയ്‌ത്തൊഴിഞ്ഞ വയലേലകളിലേക്കിറങ്ങിയ രമേശനാണ് എബ്രിഡ് ഷൈന്റെ നായകനെങ്കില്‍ ഇവിടെ കോഴിക്കോട് എടക്കാട് സ്വദേശി സി സന്തോഷ് കുമാറാണ് യഥാര്‍ത്ഥ നായകന്‍. ക്രിക്കറ്ററാകാന്‍ മോഹിച്ച 1983-ലെ നായകന്‍ മകനെ ജില്ലാ ടീമിലെത്തിച്ചാണ് സായൂജ്യമടയുന്നതെങ്കില്‍ ഇവിടെ സന്തോഷ് കുമാര്‍ 100ലധികം വരുന്ന കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കളിക്കാന്‍ പ്രാപ്തരാക്കിയ സന്തോഷത്തോടെ ഇപ്പോഴും മൈതാനത്ത് ക്രിക്കറ്റ് ബാറ്റും ബോളുമായി കര്‍മ്മ നിരതനാണ്. മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തിയപ്പോഴാണ് ജില്ലാ ഫുട്‌ബോള്‍ ...

Read More »

കുട്ടികളില്‍ ജംഗ്ഫുഡ് കഴിക്കുന്ന ശീലമുണ്ടോ എങ്കില്‍ ഒന്നു ശ്രദ്ധിച്ചോളൂ

മാറിയ ഭക്ഷണരീതികള്‍ പ്രായഭേദമന്യേ എല്ലാവരിലും ബാധിച്ചിരിക്കുന്നു. പ്രത്യേകിച്ച് കുട്ടികളിലും. ജംഗ്ഫുഡുകള്‍ കുട്ടികള്‍ ഏറെ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളാണ് കുട്ടികളില്‍ ഈ ശീലമുണ്ടാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കൊടുക്കുന്നതിനു പകരം കുട്ടികള്‍ വാശിപിടിക്കുമ്പോഴേക്കും മാതാപിതാക്കള്‍ ഇത്തരം ഭക്ഷണങ്ങളാണ് മിക്ക സമയത്തും കുട്ടികള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ജംഗ്ഫുഡുകള്‍ കുട്ടികള്‍ക്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അല്‍പ്പം ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും പോഷകങ്ങള്‍ അടങ്ങിയിട്ടില്ല കാണാനേറെ ഭംഗിയോടു കൂടിയ ജംഗ്ഫുഡുകള്‍ കുട്ടികളെ വല്ലാതെ ആകര്‍ഷിക്കുകയും കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒട്ടും തന്നെ പോഷകഘടകങ്ങളടങ്ങിയിട്ടില്ല. ജംഗ്ഫുഡുകള്‍ കഴിച്ചുകഴിഞ്ഞാല്‍ പിന്നെ ...

Read More »

കോഴിക്കോടിന്റെ കുട്ടി ‘പിക്കാസോ’

യൂറോപ്യന്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ കോഴിക്കോടിന് ചരിത്രമില്ല. വ്യാപാര വ്യവസായ സാംസ്‌കാരിക മേഖലയില്‍ യൂറോപിന് കോഴിക്കോടുമായി അറുത്തുമാറ്റാനാവാത്ത ബന്ധം തന്നെയാണ്. അപ്പോള്‍ പിന്നെ കേരളക്കരയുടെ ഡാവിഞ്ചിയോ പിക്കാസോയോ ജനിക്കേണ്ടത് കോഴിക്കോടിന്റെ മണ്ണിലല്ലാതെ മറ്റെവിടെയുമല്ല. മൊണാലിസയും യൂറോപ്യന്‍ നഗരങ്ങളും, കെട്ടിടങ്ങളും, രാജാക്കന്മാരും സംഗീതവേദികളും മൂഷിക സംഘത്തെ ആകര്‍ഷിക്കുന്ന പൈഡ് പെപ്പെരുമടക്കം യൂറോപ്യന്‍ ചിത്രകലാ പാരമ്പര്യത്തെ വരയിലും ചായത്തിലും സുന്ദരമാക്കി അവതരിപ്പിക്കുകയാണ് കൊയിലാണ്ടിക്ക് അടുത്ത് പാലകുളം സ്വദേശി ഫെറിന്‍ അസ്‌ലാം. വിഖ്യാത ചിത്രങ്ങളായ ലാസ്റ്റ് സപ്പറും സൂര്യനസ്തമിക്കുന്ന സാമ്രാജ്യത്തിന്റെ കോളനികളില്‍ യുദ്ധ വീര്യന്റെ ചരിത്രമെഴുതിയ റോബര്‍ട്ട് ക്ലൈവും ഫിഡില്‍ ...

Read More »

ലോക റെക്കോര്‍ഡിലേക്ക് ചിറകു വിരിച്ച് ജഡായു പാറ

രാവണനോടുള്ള യുദ്ധത്തിനു ഒടുവില്‍ ഒരു ചിറകറ്റ് ഭൂമിയിലേക്ക് പതിച്ച ജഡായുവിന്റെ സ്മരണയില്‍ നിന്നും ജഡായു പാറ ചിറക് വിരിച്ച് ഉയരുകയാണ്. ഒറ്റപ്പാറയില്‍ കൊത്തിയ ലോകത്തിലെ ഏറ്റവും വലിയ പക്ഷി രൂപം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. അടുത്ത വര്‍ഷം ആദ്യം കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായു പാറയിലെ നാച്ചുറല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യപ്പെടും. അതോടെ കേരളത്തിലെത്തുന്ന സാഹസിക സഞ്ചാരി പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് ഇതു തന്നെയായിരിക്കും. സീതാ ദേവിയെ  രാവണന്‍ പുഷ്പക വിമാനത്തിലേറ്റി തട്ടി കൊണ്ടു പോകുമ്പോള്‍ തടയാന്‍ ശ്രമിച്ച ചടായുവിന്റെ ...

Read More »

സൈബർ അഡിക്ടുകളാണ് മക്കളെങ്കിൽ ഇതാ, ഒരു ഗുണപാഠ കഥ

ഇന്റർനെറ്റിനു മുമ്പിൽ പടിഞ്ഞിരിക്കുന്ന ധിഷണാശാലികളായ ബാലകരെ കാത്തിരിക്കുന്നത് അനന്തമായ അറിവുകളുടെ ആകാശങ്ങൾ മാത്രമാണോ? അല്ലെന്നു പറയുന്നു പതിനേഴു വയസ്സിൽ അമീനിനുണ്ടായ ജീവിതാനുഭവം. വെർച്വൽ ലോകത്തിന്റെ കുരുക്കിൽ തലച്ചോറു കുരുങ്ങി ഭീകരതയുടെ ഇരയായി മാറിയ അമീൻ മലയാളി ബാലനല്ല. എന്നാൽ അവനിൽ മലയാളി ബാലകർക്കും രക്ഷിതാക്കൾക്കും ചില പാഠങ്ങളുണ്ട്. ഇതാ, ഭീകരസംഘടനയായ ഐഎസിലേക്ക് പതിയെ എത്തപ്പെട്ട്, അതിന്റെ പേരിൽ പതിനൊന്നുവർഷം ജയിലിൽ നഷ്ടപ്പെട്ടുപോയ അമീനിന്റെ കഥ: അലി അമിൻ –  യുഎസിലെ വെർജീനിയ സ്വദേശി. യമനിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതായിരുന്നു അമീനിന്റെ കുടുംബം. ഐഎസിനെക്കുറിച്ച് അറിയാനുള്ള കൗതുകം ...

Read More »

നായന്മാരെയും ഈഴവരെയും കോർത്ത് പറങ്കികളെ തുരത്തി

നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്‍റെത്. ‍കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്‍റെ സംഭാവന അതില്‍ പ്രധാനമാണ്.  അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്‍റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. അത്തരത്തില്‍ ചരിത്രത്തെ വിസ്മരിക്കുകയാണ് കുഞ്ഞാലിമരക്കാറിന്‍റെ കോട്ടക്കല്‍ ഭവനത്തിലൂടെ. നാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊതുമ്പുവള്ളങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് രാജ്യത്താദ്യമായി കരുത്തുറ്റ നാവികസേനയെ വാര്‍ത്തെടുത്തതാണ് മരയ്ക്കാരുടെ ദേശം. പീരങ്കിയും, വെടിക്കോപ്പുമായി പത്തേമാരികളില്‍ എത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നതും ഈ മണ്ണിലെ ധീരന്‍മാര്‍ തന്നെ. കോട്ടക്കല്‍ ...

Read More »

കുട്ടികളിലെ വയറുവേദന നിസ്സാരമാക്കരുത്

പലകാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വയറുവേദന സംഭവിക്കാം. പലപ്പോഴും വയറുവേദന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും വയറുവേദനയുടെ കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. പെട്ടെന്നു വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന, അതികഠിനമായ വയറുവേദന എന്നിങ്ങനെയെല്ലാം ഉണ്ടാകുന്ന വയറുവേദനകള്‍ പലതാണ്. ദഹനക്കേട്‌,വയറിളക്കം, ഛര്‍ദി, അതിസാരം, വൈറ്റമിന്‍റെ കുറവ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറുവേദനയുടെ കാരണങ്ങളാണ്‌. എന്നാല്‍ പലപ്പോഴും ഇത് നിസ്സാരമായി കാണുന്നത് വലിയ രോഗങ്ങളിലേക്ക് ചെന്നെത്തിക്കുന്നു. കുടല്‍മറിച്ചില്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഈ സമയത്തും കുഞ്ഞുങ്ങള്‍ക്ക്‌  വയറുവേദന ...

Read More »