പുതിയ കാൽവെയ്പുമായി ബി എസ് എൻ എൽ 4ജി സേവനരംഗത്തെ അസാന്നിദ്ധ്യം മൂലം ജിയോ അടക്കമുള്ള എതിരാളികളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളത്തില്‍ ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി. 4.5ജിയാണ് ഹോട്ട്സ്പോട്ട് നെറ്റ്വര്‍ക്കിന്റെ വേഗത. ഒരു മാസത്തിനുള്ളില്‍ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനാണ് ശ്രമമെന്ന് ബിഎസ്എന്‍എല്ലിന്റെ കേരളാ സര്‍ക്കിള്‍ സിജിഎം ആര് മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 4ജി സ്പെക്ട്രം വാങ്ങാന്‍ വേണ്ട ഭീമമായ തുകയാണ് 4ജി സര്‍വീസ് അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ നേരിടുന്ന പ്രധാന തടസ്സം. 4ജിക്കായുള്ള ടെണ്ടര്‍ നല്കി കഴിഞ്ഞു. മാര്‍ച്ച് മാസത്തോടെ ...
Read More »