ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ പുതിയ നമ്പര്‍ 181. വിപുലമായ ഹെല്പ് ലെെന്‍ സംവിധാനമാണ് ഇതുവഴി ഒരുക്കുന്നത്. ഇനി മുതല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം തേടാന്‍ വനിതകള്‍ ഇനി ഒരുപാട് ഫോണ്‍ നമ്പര്‍ ഓര്‍ത്തുവയ്ക്കേണ്ട കാര്യമില്ല. 181ല്‍ വിളിച്ചാല്‍ മതി. പടിവാതില്ക്കല് സഹായമെത്തും. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാന വനിത വികസന കോര്‍പറേഷനാണ് വിപുലമായ ഹെല്പ് ലെെന്‍ സംവിധാനം ഒരുക്കുന്നത്. മാര്‍ച്ചില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു പറഞ്ഞു. സ്ത്രീകള്‍ക്കാവശ്യമായ സഹായങ്ങള്‍ ഒരു കുടകീഴില്‍ ...
Read More »Home » Tag Archives: 181-new-helpline-number-for-women