വലിയ വിജയം നേടിയ ദംഗലിന് ശേഷമുള്ള ആമിര്ഖാന് ചിത്രം, ഏറെക്കാലമായി രജനി ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍ ചിത്രം 2.0 ഇവ ഒരേ ദിവസം തീയറ്ററുകളിലെത്തുകയാണ്. ആമിര്‍ഖാന്റെ മാനേജര്‍ കൂടിയായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ട് സൂപ്പര്സ്റ്റാണാണ് തീയറ്ററുകളില്‍ ഷങ്കര്‍-രജനി ടീമിന്റെ 2.0യുമായി കൊമ്പുകോര്‍ക്കാന്‍ എത്തുന്നത്. കഴിഞ്ഞ നവംബര്‍ 20നുതന്നെ ഷങ്കര്‍ തന്റെ ചിത്രം ദീപാവലിക്കാണ് തീയറ്ററുകളിലെത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ റിലീസ്തീയതി ഇന്നാണ് പുറത്തെത്തിയത്. ഒക്ടോബര്‍ 18നാണ് ഈ വര്‍ഷത്തെ ദീപാവലി. ഈ വര്‍ഷം കോളിവുഡില്‍ ...
Read More »Home » Tag Archives: 20-and-secret-superstar-will-reach-theatres-on-the-same-day