പുതിയ 2000 രൂപയുടെ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും കണ്ടെടുത്തു. ഗുജറാത്തിലെ ബംഗ്ലാവ് റോഡില്‍ പാന്‍മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് വ്യാജനോട്ട് ലഭിച്ചത്. നേരത്തെ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഇറങ്ങിയിരുന്നെങ്കിലും ഇതാദ്യമാണ് രാരാജ്യത്ത് വ്യാജനോട്ട് പിടികൂടുന്നത്. പുതിയ നോട്ടുകള്‍ക്ക് വ്യാജനോട്ടുകള്‍ ഇറക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഗാന്ധി വാട്ടര്‍മാര്‍ക്ക്, ദേശീയ പതാക, വ്യാജ സെക്യൂരിറ്റി ത്രെഡ് എന്നിവയെല്ലാം കള്ളനോട്ടില്‍ ഉണ്ട് സമീപത്തെ ബാങ്കിൽ എത്തുന്നവർ ഇവിടെ നിന്നാണ് വെളളം കുടിക്കാറുള്ളത് ഇങ്ങനെ വന്ന ഒരാളില്‍ നിന്നാണ് നോട്ട് ലഭിച്ചത് യഥാര്‍ത്ഥ ...
Read More »