കേരളത്തിന്റെ 21 ാ മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓഫീസ് ഉദ്ഘാടനവും പാസ് വിതരണോദ്ഘാടനവും ടാഗോര്‍ തിയേറ്ററില്‍ നടന്നു. നടി മഞ്ജു വാര്യര്‍ പങ്കെടുത്തു. ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ പ്രത്യേകത ഭിന്നലിംഗക്കാര്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നു എന്നതാണ്. ഭിന്നലിംഗക്കാര്‍ക്കുള്ള പാസ്സിന്റെ വിതരണവും നടത്തി 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ് പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 സിനിമളും. ലോക സിനിമാ വിഭാഗത്തില്‍ 81 സിനിമകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് ...
Read More »Home » Tag Archives: 21th-iffk-pass-distribution-started