കേരളത്തിലെ പ്രമുഖ മൊബൈല്‍ഫോണ്‍ ഷോറും ശൃംഖലയായ ത്രീ ജി മൊബൈല്വേള്ഡിന്റെ മൈ ജി ഷോറൂമുകൾ ഡിസംബർ 3 ന് പെരുമ്പാവൂരിലും കോതമംഗലത്തും, പാലാരിവട്ടത്തും പ്രവർത്തനം ആരംഭിക്കുന്നു മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ലാപ് ടോപ്പുകളുടെയും അതി വിശാലമായ സെലക്ഷനുകളാണ് പുതിയ ഷോ റൂമുകളിൽ ഒരുക്കിയിരിക്കുന്നത് പെരുമ്പാവൂരിലെ ഷോറൂം രാവിലെ 10.30 ന് സിനിമാതാരങ്ങളായ ഫഹദ് ഫാസിലും മിയ ജോര്‍ജും ഉത്ഘാടനം ചെയ്യും കോതമംഗലത്തെ ഷോറൂം 10.30 ന് ഉത്ഘാടനം ചെയ്യുന്നത് താരങ്ങളായ സിജോ ജോയ് ഹണി റോസ് തുടങ്ങിയവരാണ് പാലാരിവട്ടത്തെ ഷോറൂം നാട്ടുകാർക്കായി സമർപ്പിക്കുന്നത് താരങ്ങൾ ...
Read More »Home » Tag Archives: 3g mobile world-my g-showroom-inaguretion