ദിനു കടവ് അമ്പത്തിരണ്ട് സെക്കന്റ് കൊണ്ട് ഒരു സിനിമ അവസാനിക്കുമോ? അത്രയും സമയം കൊണ്ട് ഒരു പ്രേക്ഷകന്റെയും സംവിധായകന്റെയും കാഴ്ചകൾ ഒന്നാവുമോ? ചോദ്യങ്ങൾക്കിനി പ്രസക്തിയില്ല എന്ന് തെളിയിക്കുന്നതിനോടൊപ്പം സെൻസറിങ്ങിന്റെ കത്രിക പൂട്ടുകൾക്കിടയിൽ അവസാനിക്കുന്ന പുതിയ കാലത്തിന്റെ സിനിമകളുടെ ഭാവിയെ തുറന്നു കാട്ടുകയും ചെയ്യുന്നു ‘അമ്പത്തിരണ്ട് സെക്കന്റ്’എന്ന കൊച്ചു സിനിമ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം,തുടങ്ങിയ സിനിമകൾ മലയാളികൾക്ക് കാഴ്ചവെച്ച പ്രതാപ് ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് അമ്പത്തിരണ്ട് സെക്കന്റ്. ദൈർഘ്യം കൊണ്ടും പ്രമേയം കൊണ്ടും ഈ കാലഘട്ടത്തില്‍ ചർച്ച ചെയ്യപ്പെടേണ്ട സിനിമ. ‘ഈ സിനിമയുടെ കഥയും ...
Read More »Home » Tag Archives: 52-secend-malayalam-short-film-prathap-josaph