64-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തു. മിന്നാമിനുങ്ങിലെ അഭിനയത്തിലാണ് പുരസ്കാരം. മികച്ച മലയാള സിനിമ മഹേഷിന്റെ പ്രതികാരം. മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം . മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്, ജനതാഗാരേജ് എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് പുരസ്കാരം അവാര്‍ഡുകള്‍ മികച്ച സിനിമാ സംസ്ഥാനം: ഉത്തര്‍പ്രദേശ് മികച്ച ഹ്രസ്വചിത്രം: അബ മികച്ച ഡോക്യുമെന്ററി: ചെമ്പൈ മികച്ച മലയാളം സിനിമ: മഹേഷിന്റെ പ്രതികാരം മികച്ച നടി : സുരഭി- മിന്നാമിനുങ്ങ് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്കാരം തിരക്കഥ : ശ്യാം പുഷ്കരന്- മഹേഷിന്റെ ...
Read More »