വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ എ പ്രദീപ് കുമാര്‍ എം എല്‍ എയെ വിദ്യാഭ്യാസ മന്ത്രിയാക്കണമെന്ന് സംവിധായകന് രഞ്ജിത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഒരുക്കിയ പ്രദര്‍ശനവും വികസന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു രഞ്ജിത്ത്. ഉള്‍ക്കാഴ്ചയും ദര്‍ശനവും ഉള്ളവരായിരിക്കണം പൊതുപ്രവര്‍ത്തകനെന്നും അത്തരമൊരു പൊതുപ്രവര്‍ത്തകനാണ് പ്രദീപ് കുമാര്‍ എം എല്‍ എ എന്നും അദ്ദേഹം പറഞ്ഞു. ഈ നിയോജക മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ പ്രദീപിനെ ...
Read More »Home » Tag Archives: a.pradeep kumar.mla-director renjith