ആകാശവാണി കോഴിക്കോട്… വാര്‍ത്തകള്‍ വായിക്കുന്നത്… അര നൂറ്റാണ്ടായി മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ശബ്ദം ഇനി അധികനാള്‍ ഉണ്ടാവില്ല. കോഴിക്കോട്ടെ ആകാശവാണി പ്രാദേശിക വാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതുപ്രകാരം കോഴിക്കോട് വാര്ത്തായൂണിറ്റ് തിരുവനന്തപുരത്തെ പ്രാദേശിക വാര്‍ത്താ വിഭാഗവുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലയിപ്പിക്കുമെന്നാണറിയുന്നത്. ഓരോ സംസ്ഥാനത്തും തലസ്ഥാന നഗരിയില്‍ മാത്രം ആകാശവാണി വാര്‍ത്താവിഭാഗങ്ങള്‍ മതിയെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിനുപിന്നിലുള്ളത്. മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കീഴിലുള്ള ധനകാര്യവകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. പ്രാദേശിക വാര്‍ത്താവിഭാഗത്തിലെ ...
Read More »