എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന സിനിമ, ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. മഞ്ജുവിന്റെ ആമി ലുക്കിനെതിരെ ആദ്യം വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ്. ആദ്യം വിദ്യബാലനെയായിരുന്നു ആമിയായി നിശ്ചയിച്ചിരുന്നത്. ഇവര്‍ പിന്മാറിയതോടെ മഞ്ജുവിനെ ആമിയാക്കി. മുരളിഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത്. ടൊവിനോ തോമസും അനൂപ് മേനോനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസ്, റോബന് റോച്ചാ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ...
Read More »