അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സ് വിളിക്കാന്‍ മൊബൈല്‍ ആപ് വരുന്നു. ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളെയും പരിശീലനം നേടിയ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കുന്ന മൊബൈല്‍ ആപ് തയ്യാറാക്കുന്നത് ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സും ചേര്‍ന്നാണ്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും ജി.പി.എസ് സഹായത്തോടെ പരിസരത്ത് ലഭ്യമായ ആംബുലന്‍സുകളുടെയും വളണ്ടിയര്‍മാരുടെയും വിവരങ്ങള്‍ അറിയുകയും ബന്ധപ്പെടുകയും ചെയ്യാം. അടുത്തുള്ള ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ബ്ലഡ് ബാങ്കുകള്‍ തുടങ്ങിയ വിവരങ്ങളും എയ്ഞ്ചല്‍സ് ആപില്‍ നിന്ന് അറിയാം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാവുന്ന സ്ഥിരം നമ്പറുകളുണ്ടാകും. ഇതിനു പുറമെ ലഭ്യമായ റെസ്ക്യൂ ഓപ്പറേറ്റര്‍മാര്‍, മുങ്ങല്‍ വിദഗ്ദ്ധര്‍, ...
Read More »Home » Tag Archives: aap-for-calling-ambulance-kozhikode